How to Play Chess in Malayalam | Learn to Play Chess in Malayalam |ചെസ്സ് എങ്ങനെ പഠിക്കാം

#chessworld #chess #learnchess

Learn How to Play Chess in Just 11 minutes. This is a beginners guide to ALL the Rules of Chess.

If you have any questions, feel free to post them in the comments below. I will be happy to answer & help you out. Let me know in the comments if I have missed out on anything.

#malayalam #studychess #chessgame #beginnersguide #chessforbeginners
#howtoplaychess #checkmate #stalemate #castling #chesstricks #chessinmalayalam
#chessworldmalayalam

79 Comments

  1. 😡😡😡😡😡😈😈😏😏😂🤣🤣

  2. Enik elam ariyam enannu karuthiyath .. but njn 3 puthiya kaaryangal padichu

  3. ഫസ്റ്റ് ബ്ലാക്ക് നീക്കത്തെ വൈറ്റ് വെട്ടുന്നത് എങ്ങനെ

  4. ചേട്ടാ പടയാളിക്ക് അതായത്
    Pawn ന് വലത്തേക്കും ഇടത്തേക്കും ചരിഞ്ഞ് വെട്ടാൻ കഴിയുമോ.

  5. Supper അവതരണം ♥️♥️e👍

  6. It was so useful thanks brother 👍

  7. എനിക്കിങ്ങനെ ഈ വീഡിയോ എനിക്ക് ഇഷ്ടമായിഎനിക്കതിൽ ഒരു സംശയമുണ്ട്അഡ്മിറ്റ് എങ്ങനെയാണ് ആകുകഅതുപോലെ കളി എങ്ങനെയാണ് ജയിക്കുക

  8. ചെസ്സ് കളി അറിയാം എങ്കിലും അറിയാത്ത നീക്കങ്ങൾ പഠിക്കാം

  9. BGM കുറച്ചൂടെ ഉറക്കെ വയ്ക്കാമായിരുന്നു… ഇപ്പോൾ സംസാരം ചെറുതായിട്ട് കേൾക്കുന്നു…

  10. Music ഒഴിവാക്കാതെ എങ്ങനെ പഠിക്കാന്‍ 😢

  11. Sir,
    Ente teaminte രാജാവും ഒരു pawnum മാത്രം ബാക്കി. Pawn ന് മുന്നിലേക്ക് നീങ്ങാൻ സ്ഥലമില്ലാത്തത് പോലെ തടസ്സപ്പെട്ടിട്ടുമുണ്ട്. Opposite team nte pawn free aayi edak move cheyunund.അപ്പോൾ ente രാജാവിന് 50 നീക്കം നടത്തി കളി ഡ്രോ ആക്കാൻ പറ്റുമോ?

  12. Good this Information 👍🏻👍🏻

  13. ഓപ്പോസോ റൂൾ എത്രപ്രാവശ്യം ചെയ്യാം

  14. Can we castle after blocking the check

  15. rook um bishop um theti prnju rook aana bishop theru

  16. ചെക്ക് കിട്ടി കഴിഞ്ഞാൽ രാജാവിന് കാസ്സ്ലിങ് ചെയ്യാൻ പറ്റില്ല.. അത് വിട്ടുപോയി.

  17. വിശപ്പ് അല്ല ബിഷപ്പ് 😂

  18. Oru dout ee kingum pne rokum ille ath orimich varumpo angottum ingotum exchange cheyan pattumo

  19. Oru dout ee kingum pne rokum ille ath orimich varumpo angottum ingotum exchange cheyan pattumo

  20. ഞാൻ ബോർഡ് മേടിച്ചു വച്ചിട്ടുണ്ട് ഇന്ന് തന്ന് പണി തുടങ്ങാൻ പോവാ ഗുരു അനുഗ്രഹിച്ചാലും

  21. ആദ്യത്തെ വീഡിയോ ആയത് കൊണ്ട് കുഴപ്പമില്ല.
    ഇനിയുള്ള വീഡിയോകളിൽ ഈ ഓഞ്ഞ music ഒന്ന് ഒഴിവാക്കണം.
    7:02 ൽ അത് കൊണ്ട് എന്താണെന്നാ പറഞ്ഞത്. കേട്ടില്ല. ഒന്ന് പറഞ്ഞു താ.

  22. കൊള്ളാം usefull വീഡിയോ

  23. വാട്ട്‌ ഈസ്‌ നെയിം

  24. സാർ വളരെ ഉബഭകാരപ്രദം ചെസ്സിലെ തലയും വാലും അറിയാത്ത ആളായിരുന്നു ഞാൻ ഇപ്പൊ ഇതിനെക്കുറിച്
    ഒരു ഐഡിയ കിട്ടി 😊 i will traid it

  25. I like your chess class good explanation ❤❤🎉🎉

  26. Pinne knighin kingne attac aakan kazhiyumo

  27. Pawn മാത്രമേ പുറകോട്ടു പോകാൻ പറ്റാത്തത്, ബാക്കിയല്ലാ കരുകൾക്കും പുറകോട്ടു നീക്കാൻ പറ്റുമോ 😊

  28. Bk Music ശല്യമാവുന്നു 😮

Leave a Reply

Your email address will not be published. Required fields are marked *